പൊലീസ് സ്വമേധയാ എടുക്കുന്ന കേസുകളിലും കാപ്പ ചുമത്തും; തീരുമാനം ആഭ്യന്തര സെക്രട്ടറിയുടെ യോഗത്തിൽ. പൊലീസിന് അമിധാതികാരം ലഭിക്കുമെന്ന് വിമർശനം